ആശംസകളുമായി സിനിമാലോകം…
“കടൂർ ഗ്രാമോല്സവത്തിനു എന്റെ എല്ലാവിധ ആശംസകളും …….
അന്യം നിന്നു പോകുന്ന കേരളീയ ജീവിതത്തിന്റെ ഗ്രാമ നന്മകളെ തിരിച്ചു പിടിക്കാനും അതിനെ മാനവീകമായി പുതുക്കി പണിയാനും ഇത്തരം ഗ്രാമോല്സവങ്ങള്ക്കാണ് സാധിക്കുക………”
ജോയ് മാത്യു
ആക്ടർ / ഡയറക്ടർ