
കടൂർ ഗ്രാമോത്സവം ഫെസ്റ്റിവൽ ബുക്ക് പ്രകാശനം
ഗ്രാമോത്സവത്തിന്റെ നിറങ്ങൾ അത്രയും ഈ ഫെസ്റ്റിവൽ ബൂക്കിന്റെ കവറിലുണ്ട് …ചിലരുടെ സർഗാത്മകത നമ്മെ വിസ്മയിപ്പിക്കും… തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കടൂർ ഗ്രാമോത്സവം…. സീസൺ 4ന്റെ ഫെസ്റ്റിവൽ ബുക്ക് അത് പോലെ ഒന്നാണ്….നന്ദി ..ശ്രീകണ്ഠപുരം വിൻവേ ഓഫ്സെറ്റ് പ്രെസ്സിനും ഡിസൈനർ ജിഷ്ണുവിനും….