ഞങ്ങൾക്കായി എന്തു കരുതി വെച്ചു എന്ന വരും തലമുറയുടെ ചോദ്യത്തിന് ഇതാ, ഇതാണ് ഞങ്ങളുടെ ഉത്തരം…. പ്രിയ വായനക്കാരാ നിങ്ങൾ അന്വേഷിക്കുന്നതെന്തും ഈ പുസ്തകങ്ങളിലുണ്ട്! ഈ പുസ്തകങ്ങളിൽ ഇല്ലാത്തതൊന്നും പ്രപഞ്ചത്തിൽ ഇല്ലതാനും. തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഡിസൈൻഡ് എയർ കണ്ടീഷൻഡ് ലൈബ്രറി മന്ദിരം…. [ സമർപ്പണം ഞങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിരന്തരം സഞ്ചരിക്കുന്ന ഈ ദേശത്തിന്]
Good 👍
LikeLike
Great…
LikeLike
നന്ദി! 🙂
LikeLike